Question: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കായ ഓപ്പറേഷൻ സിന്ദൂറിന് പേര് നൽകിയത് ?
A. ദ്രൗപദി മുർമു
B. നരേന്ദ്ര മോഡി
C. അമിത് ഷാ
D. ഓം ബിർള
Similar Questions
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ യിൽ 'അയർലൻഡുമായി നടന്ന മത്സരത്തിൽ ഇന്ത്യക്കായി അർധസെഞ്ച്വറി നേടിയ താരം ഏത്
A. വിരാട് കോലി
B. അക്സർ പട്ടേൽ
C. രോഹിത് ശർമ
D. ഋഷഭ് പന്ത്
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ച് പുറത്തിറക്കിയ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന നഗരം ഏത്?